കല്ലടിക്കോട്: ഇടക്കുർശ്ശി നീലാറ്റ ചിറത്തടത്തിൽ ബേബി ജോൺ (63) നിര്യാതനായി. ഭാര്യ: ക്ലാരമ്മ (മോളിക്കുട്ടി). മക്കൾ: ബിനീഷ് (ക്രൈസ്റ്റ് കോളജ് ബംഗളൂരു), രജീഷ് മനു (ന്യൂസിലൻഡ്). മരുമക്കൾ: പ്രിയങ്ക (തിരുവനന്തപുരം), അനു (ചാലക്കുടി). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.