അകത്തേത്തറ: രാജസ്വരൂപം മാണിക്കേമേലിടം പരേതനായ ധർമനച്ചൻ എന്ന ചന്ദ്രവർമയുടെ ഭാര്യ പത്മാവതി നേത്യാർ (87) രമണി നിലയത്തിൽ നിര്യാതയായി. പിതാവ്: ചിങ്ങരത്ത് പത്തായപുരയിൽ മാലു. മാതാവ്: വിശാലാക്ഷി നേത്യാർ. മക്കൾ: രാജേഷ്, രമേഷ്, രമണി. മരുമക്കൾ: രാധിക, ഇന്ദു, രഘുനാഥ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തേക്കിൻകാട് ദേശ ശ്മശാനത്തിൽ.