തിരുവേഗപ്പുറ: കൊയിലാണ്ടിപ്പടി കുന്നുംപുറത്ത് ആലിക്കുട്ടി ഹാജിയുടെ മകൻ സലാം ഹാജി (58) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: നിയാസ്, മുഹമ്മദ്, ഫർസാന ഷംല, ജസീല. മരുമക്കൾ: അഫ്സൽ കരേക്കാട്, റിയാസ് വലിയകുന്ന്, നസീഫ.