ഒറ്റപ്പാലം: വരോട് വീട്ടാമ്പാറ കുന്നത്ത് വീട്ടിൽ ചാമിക്കുട്ടിയുടെ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ഉഷാകുമാരി, പുഷ്പലത. മരുമക്കൾ: ശശി, സുനിൽ.