മുട്ടിൽ: പരേതനായ പി. കുഞ്ഞിക്കലന്തന്റെയും തടത്തിൽ ഫാത്തിമയുടെയും മകൻ കുട്ടമംഗലത്തെ പന്ന്യൻ ഇബ്രാഹിം (63) നിര്യാതനായി. ഭാര്യ: കല്ലുപൊയിൽ ഖദീജ. മക്കൾ: സൽജ ജദീദ (എം.സി.എഫ് പബ്ലിക്ക് സ്കൂൾ കൽപറ്റ), ജവാദ് ഫർഹാൻ (ജെ.എഫ് ഫിറ്റ്നസ് സെന്റർ, മുട്ടിൽ) അമീറ നുസ്റി (അധ്യാപിക), ഹെന ഫാത്തിമ. മരുമക്കൾ: നിസാർ, റാഹില, കബീർ. സഹോദരങ്ങൾ: ഡോ. മുസ്തഫ ഫാറൂഖി, മറിയം മാനന്തവാടി.