കൽപറ്റ: പുത്തൂര്‍വയല്‍ മാങ്ങവയല്‍ കുന്നത്തൊടി കെ. അപ്പു (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ശ്രീജു, ശ്രീദേവി, ശ്രീകല. മരുമക്കള്‍: സുനില്‍, വിജയന്. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍.