കക്കട്ടിൽ: അമ്പലകുളങ്ങര പൊയ്കയിൽ വാസു (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുധീശൻ, റീജ, സീമ. മരുമക്കൾ: കൃഷ്ണദാസ്, ബാബു, ബിനിഷ.