കരിക്കാംകുളം: പള്ളിക്കുളങ്ങരത്താഴം ഫൗസിയ മൻസിലിൽ റിയാസ് (കാരപ്പറമ്പ് മഹല്ല് പള്ളി കമ്മറ്റി ട്രഷറർ, റൈസ് കാൻവാസിങ് ഏജന്റ്, തൃശൂർ -50) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മാതാവ്: കദീശബി. ഭാര്യ: ഫസീല. മക്കൾ: ഫാത്തിമ റിഫ, റിഷ കദീജ, മുഹമ്മദ് റിഷാൽ. മരുമകൻ: മുഹമ്മദ് മുഫ്തി. സഹോദരങ്ങൾ: കോയമോൻ, സലീം, ഫൗസിയ, പരേതനായ റഷീദ്.