കക്കോടി: പരേതനായ മുപ്പറ്റമ്മൽ അശോകന്റെ ഭാര്യ സരസു (68) നിര്യാതയായി. മക്കൾ: ബൈജു, രതീഷ്, ശ്രീജ. മരുമകൻ: ബാബു. സഹോദരങ്ങൾ: കെ.ടി. പ്രകാശൻ, മുത്തു (പന്തീരാകാവ്), പ്രകാശിനി (ചെലപ്രം).