നന്തി ബസാർ: തച്ചംകുന്നിലെ പരേതനായ ആണിയത്തൂർ പോക്കറിന്റെ ഭാര്യ പുളിമുക്കിലെ മലമ്മൽ ഫാത്തിമ കുട്ടി (74) നിര്യാതയായി. മക്കൾ: ആരിഫ, നസീമ, യൂനുസ്, നസീർ (ഇരുവരും കുവൈത്ത്), അൻസില. മരുമക്കൾ: റസാഖ്, നാസർ (പയ്യോളി അങ്ങാടി), ഫസീല (പൊയിൽകാവ്), നൂരിയ (നന്തി), ഫസൽ (ബി.ടി.എം ഹൈസ്കൂൾ തുറയൂർ). സഹോദരങ്ങൾ: മറിയം, ആസ്യ, പരേതരായ മനാസ് മഹമൂദ്, മൊയ്തീൻ കുട്ടി.