ഫറോക്ക്: നല്ലൂർ അമ്പാലങ്ങാടിക്കടുത്ത നീലിമാവുങ്ങൽ പരേതനായ കുഞ്ഞവറാൻ കുട്ടിയുടെ ഭാര്യ കുഞ്ഞാത്തുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ഖദീജ, അസീസ്, കരീം, സഫിയ, മുജീബ്, പരേതയായ സൈനബ. മരുമക്കൾ: ഷരീഫ, മുഹമ്മദ് കുട്ടി, സാബിറ, സുബൈദ, ജാസ്മിൻ, പരേതനായ മുഹമ്മദ്.