കൊടുവള്ളി: കിഴക്കോത്ത് ഒതയോത്ത്പുറായിൽ പൊയിലങ്ങൽ കാദർ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ബഷീർ, അഷ്റഫ് (അജ്മാൻ), ഹാജറ, ഹഫ്സത്ത്, അസ്മ. മരുമക്കൾ: മൊയ്തീൻകുട്ടി, ഷമീർ, ഷൗക്കത്ത്, നസീമ, ഷബ്ന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ഒതയോത്ത് പുറായിൽ ജുമാമസ്ജിദിലും ഒമ്പതിന് കൂട്ടാക്കിൽ ജുമാമസ്ജിദിലും.