കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ സുദർശനിൽ സി. ശാന്ത (72) നിര്യാതയായി. ഭർത്താവ്: സി.കെ. ബാലകൃഷ്ണൻ (റിട്ട. തപാൽ വകുപ്പ്). മക്കൾ: അമൃത (ഇഖ്റ ആശുപത്രി കോഴിക്കോട്), പ്രിയങ്ക (എസ്.യു സ്ക്വയർ പ്രൊജക്ട് ആൻഡ് ഇൻഫ്രാസ്ട്രക്ചർ, കോഴിക്കോട്). മുരുമകൻ: നാഗരാജ് (എം.എസ്.പി മലപ്പുറം). സഹോദരങ്ങൾ: പവിത്രൻ, രാജേഷ് (പൊലീസ് കോൺസ്റ്റബിൾ), കൗസല്യ, പരേതനായ ബാലകൃഷ്ണൻ (ആർ.പി.എഫ്).