കൊയിലാണ്ടി: കൊടക്കാട്ടും മുറിവലിയഞ്ഞാറ്റിൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ.മക്കൾ: വസന്ത, നാരായണൻ, കമല, പരേതനായ ബാലൻ. മരുമക്കൾ: രാധാകൃഷ്ണൻ, പുഷ്പ (കൊടക്കാട്ടുംമുറി), പരേതനായ ബാലകൃഷ്ണൻ (കുരിക്കിലാട്). സഞ്ചയനം ഞായറാഴ്ച.