തൃശൂർ: കട്ടിളപ്പൂവം മുള്ളൻകുന്നേൽ ഉലഹന്നാൻ (98) നിര്യാതനായി. ഒപ്ടിക്കൽ അസോസിയേഷൻ സംസ്ഥാന ട്രഷററും എറണാകുളം ജില്ല സെക്രട്ടറിയുമാണ്. ഭാര്യ: പരേതയായ ഏലമ്മ. മക്കൾ: തങ്കച്ചൻ, സിസില, ചിന്നായി, മേരി, സൂസൻ, ഷാജി, സുനി, പരേതരായ കുഞ്ഞുമ്മണി, റാഹേൽ. മരുമക്കൾ: ബേബി, അപ്പു, പോൾസൺ, ജോണി, ബാബു, വിജി, ഷൈന, ജിൻസി.