പഴയന്നൂര്‍: കുന്നംപുള്ളി കൊടവംപാടം വീട്ടിൽ രാമൻകുട്ടി എഴുത്തച്ഛൻ (80) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: മുരളീധരൻ, രജനി, രജിത, രാധിക. മരുമക്കൾ: സരിത, ഉണ്ണികൃഷ്ണൻ, സെന്തിൽ, കൃഷ്ണദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി പൊതു ശ്മശാനത്തിൽ.