പെരിഞ്ഞനം: പെരിഞ്ഞനം ഗണപതി ക്ഷേത്രത്തിന് കിഴക്ക് ഭാഗം പരേതനായ കോമ്പാത്ത് ഭാസ്കരന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. പെരിഞ്ഞനം ഗവ. യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ലേഖ (അധ്യാപിക, ജി.എച്ച്.എസ് അഷ്ടമിച്ചിറ), മിനി (അധ്യാപിക, ആർ.എം.വി.എച്ച്.എസ്.എസ് പെരിഞ്ഞനം). മരുമക്കൾ: സുരേഷ് ബാബു, പരേതനായ നാരായണൻ.