പെരിഞ്ഞനം: പെരിഞ്ഞനം പരേതനായ പ്രഭാകര മേനോന്റെ ഭാര്യ തട്ടാഞ്ചേരി അമ്മിണി അമ്മ (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (സുവർണരേഖ സ്റ്റുഡിയോ), സുനിൽകുമാർ, രമ. മരുമക്കൾ: പ്രിയ, ശ്രീകുമാർ, പ്രിയ.