പൂങ്കുന്നം: ആശ്രമം ലൈനിൽ വി.ആർ.എ 16ൽ പള്ളിയിൽ ബാലന്റെ ഭാര്യ പി.വി. കാർത്യായനി (76) നിര്യാതയായി. മക്കൾ: ജയശ്രീ, സുജിനി, സജിനി, സജീഷ്, ഷെനോജ്, പരേതയായ പ്രീത. മരുമക്കൾ: രാധാകൃഷ്ണൻ, രവി, ശ്രീനിവാസൻ, ശ്രീദേവി, ബാലചന്ദ്രൻ, ജ്യോതിലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.