തേഞ്ഞിപ്പലം: അരീപ്പാറയില്‍ താമസിക്കുന്ന ചാലിയം മൂത്തേടത്ത് കുന്നത്ത് ഹംസ ഹാജി (69) നിര്യാതനായി. ഭാര്യ: മമ്മാതിയക്കുട്ടി. മക്കള്‍: സക്കീന, നസീന, ശബ്ന, ശബീര്‍. മരുമക്കള്‍: മുജീബ് ചാലിയം, അഷ്റഫ് പള്ളിക്കല്‍, നീതു.