മഞ്ചേരി: കോവിലകംകുണ്ട് എട്ടിയോട്ട് വീട്ടിൽ കല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: കാർത്യായനി, സരോജിനി, വിജയ, സരസ്വതി, പുഷ്പജ. മരുമക്കൾ: കുമാരൻ, ഉണ്ണികൃഷ്ണൻ, സിദ്ധാർഥൻ, ശിവൻ, പരേതനായ വേലായുധൻ.