മഞ്ചേരി: മുട്ടിപ്പാലം റിട്ട. സുബേദാർ മേജർ പൂളക്കാപറമ്പിൽ ഉമ്മർ (97) നിര്യാതനായി. കോൺഗ്രസ് സേവാദൾ മുൻ ട്രെയിനറായിരുന്നു. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഹസീന, സയ്യിദ, അസ്മാബി, മുംതാസ്, ഷമീമ, നജീബ്. മരുമക്കൾ: അഷ്റഫ്, ഹസ്സൻ, അബ്ദുൽ റഷീദ്, ഹഫ്സത്ത്, പരേതരായ മൊയ്തു ഹാജി, കുഞ്ഞുമുഹമ്മദ്.