കാരക്കുന്ന്: പരേതനായ പുലത്ത് അബൂബക്കറിന്റെ മകൻ മുഹമ്മദ് (കുഞ്ഞാൻ -70) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹിം, ഹസീന, റജീന, സെലീന, നദീറ. മരുമക്കൾ: അഷ്റഫ് (പത്തപ്പിരിയം), മുഹമ്മദലി (ചെറുകുളം), ഇബ്രാഹിം (പത്തപ്പിരിയം), റഷീദ് (വെറ്റിലപ്പാറ), ലജ്ന (എടവണ്ണ). സഹോദരങ്ങൾ: ശരീഫ് (ദുബൈ), ആയിഷ, ഫാത്തിമ, സൈനബ, പരേതരായ അബ്ദുസ്സലാം, മുസ്തഫ.