മഞ്ചേരി: തൃക്കലങ്ങോട് 32ല്‍ ഊത്താലക്കണ്ടി പരേതനായ നാടിയുടെ മകന് മോഹന്‍ദാസ് (46) നിര്യാതനായി. മഞ്ചേരി നെല്ലിപ്പറമ്പ് എസ്.എസ് ഓട്ടോ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. മാതാവ്: ചക്കി. ഭാര്യ: സതി മോള്. മക്കള്‍: നിവേദിത, നവനീത്.