പയ്യനാട്: കോഴിക്കാട്ട്കുന്ന് സ്വദേശിയും ഇപ്പോൾ കുട്ടിപ്പാറ താമസക്കാരുമായ പരേതനായ തെക്കുംപാട്ടിൽ മുഹമ്മദലിയുടെ ഭാര്യ മുത്തേടത്ത് ഖദീജ (63) നിര്യാതയായി. മക്കൾ: റിയാസ്, ഷാനവാസ്, സബാഹ്, നസ്റീന, ഷമീന. മരുമക്കൾ: നാസർ, ആമിന, ജസീക്ക, മുബീന.