താനാളൂർ: ഇട്ടിലാക്കൽ മുജാഹിദ് പള്ളിക്ക് സമീപം പരേതനായ കണ്ണാഞ്ചേരി അബ്ദുസ്സലാമിന്റെ ഭാര്യ ചിറക്കൽ കരിമ്പനക്കൽ സൈനബ (61) നിര്യാതയായി. മക്കൾ: സമീറ (ആൾട്ടർനേറ്റിവ് തെറപ്പിസ്റ്റ്, റഹ്മ ഹെൽത്ത് കെയർ സെന്റർ താനാളൂർ). മരുമക്കൾ: സമീർ രണ്ടത്താണി, സമീർ തച്ചമ്പാറ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, അബ്ദുറഹീം, ആച്ചു, സുലൈഖ, പരേതയായ പാത്തുമ്മു.