വൈലത്തൂർ: പൊന്മുണ്ടം മണ്ണാരകുന്ന് കാടപറമ്പിൽ സൈതലവി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് കുട്ടി, സുലൈഖ, മൊയ്തീൻ, ജമീല, ഫാത്തിമ, മൈമൂന, സൈഫുന്നീസ, സൈനബ, ബുഷ്റ, ഖദീജ, ആരിഫ, ആമിന. മരുമക്കൾ: സൈതലവി, ഫൗസിയ, ഖൈറുന്നീസ, അസ്ലം, സഫീർ, ഫവാസ്, നാദിർഷ, അയമു.