നീറാട്: നെല്ലികുന്നുമ്മൽ പലേക്കോടൻ അഹമ്മദ് കുട്ടി (94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: കുഞ്ഞമ്മദ്, മുഹമ്മദ്, അലവി, സിദ്ദീഖ്, അബ്ദുൽ അസീസ് (ഒമാൻ), മൊയ്തു, ഖദീജ, സക്കീന, റംല. മരുമക്കൾ: ഏന്തീൻ ഹാജി, അബ്ദുറഹിമാൻ (എക്കാപറമ്പ്), ആലി വാപ്പു (വാവൂർ), സുബൈദ, ഫാത്തിമ ബീവി, അലീമ, സീനത്ത്, ജൗസിയ, മുനീറ.