വേങ്ങര: ചേറൂർ വി.കെ മാട് പുലിക്കോടൻ മമ്മുതു ഹാജി (67) നിര്യാതനായി. ഭാര്യ: മൈമൂന പറങ്ങോടത്ത് (പുത്തനങ്ങാടി). മക്കൾ: ഡോ. ജാഫർ അലി, ഡോ. ഇസ്മായിൽ, ഉമ്മു ഹബീബ, ഷാഹിദ, ഉനൈസ്, ഹാരിസ്. മരുമക്കൾ: അബ്ദുൽ റഷീദ്, മുനീർ, ഹസീന, ഫർഹാന, റുഷ്ദ, മുൻജിയ.