കുറ്റിവട്ടം: വടക്കുംതല മേക്ക് കരീതറ പടിഞ്ഞാറ്റതിൽ (കിഴക്കേപുരയിൽ) മുഹമ്മദ് കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മകൾ: ബഷിരിയത്ത്. മരുമകൻ: നിസാർ.