ചവറ: മടപ്പള്ളി ചത്തിനാൽ തറയിൽ സുരേന്ദ്രൻപിള്ള (63) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുചിത്ര, സുജ. മരുമക്കൾ: രാഹുൽ കൃഷ്ണൻ, ഹരികൃഷ്ണൻ. സംസ്കാരം ശനിയാഴ്ച 11ന്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.