അഞ്ചൽ: ആയൂർ ശ്രീവിളയിൽ പി.എസ് സുജ (39) നിര്യാതയായി. കോന്നി പെരിഞൊട്ടക്കൽ പുന്നമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: വിളയിൽ കുഞ്ഞുമോൻ (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് ആയൂർ ടൗൺ വാർഡ് മെംബർ). മക്കൾ: ആകാശ് കുഞ്ഞുമോൻ, വി.കെ ആശിഷ്, വി.കെ. ആഘോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ആയൂർ ചെറുപുഷ്പ സ്കൂളിന് സമീപത്തെ സഹോദരിയുടെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ടിന് ആയൂർ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.