കളിയിക്കാവിള: മലയടി വന്നിയൂർ പുതുർകുളങ്ങര പുത്തൻവീട്ടിൽ എം.നളിനകുമാരി (62) നിര്യാതയായി. ഭർത്താവ്: ആർ. സുലോചനൻ നായർ. മക്കൾ: അശ്വതി. എൻ.എസ്, അഖിൽ എൻ.എസ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.