ആമച്ചൽ: ഉദിയംകോണം കുന്നു ബംഗ്ലാവിൽ കെ. തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: ബി. ചന്ദ്രമതിയമ്മ. മക്കൾ: ടി. മധുസൂദനൻനായർ, ടി. അജിസൂദനൻ നായർ. മരുമക്കൾ: ശ്രീദേവി, കുമാരി ശ്രീജ പി. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.