വടശ്ശേരിക്കോണം: തോപ്പിൽ കൂടത്തിൽ വീട്ടിൽ ദേവദാസ് (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷൈൻ, ഷൈജു. മരുമക്കൾ: ശരണ്യ, ദൃശ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.