കല്ലമ്പലം: കടയ്ക്കൽ കുമ്മിൾ ചിറയിൽ വീട്ടിൽ അബ്ദുൽ സത്താർ (80) നിര്യാതനായി. ഭാര്യ: സുഹ്റബീവി. മകൾ: നിസ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, നാവായിക്കുളം പഞ്ചായത്ത്). മരുമകൻ: എം.ആർ നിസാർ (മുൻ ഗ്രാമ പഞ്ചായത്തംഗം).