കാട്ടാക്കട: കിള്ളി നീര്വിളക്കുഴി അലന് ഭവനില്‍ ചന്ദ്രന് (65) നിര്യാതനായി. ഭാര്യ: ശാന്ത കുമാരി. മക്കള്‍: ബിജു, സജു, ഷീന. മരുമക്കള്‍: പ്രിയങ്ക, ജോളി, ഹരി.