പൊഴിയൂർ: ചാരോട്ടുകോണം ഒറ്റപുതുവൽ സജില മൻസിലിൽ പീരുക്കണ്ണിന്റെ ഭാര്യ സുബൈദാബീവി (72) നിര്യാതയായി. മക്കൾ: സജില, പരേതയായ സനീറ. മരുമക്കൾ: സുൾഫി, ബഷീർ.