കല്ലമ്പലം: പള്ളിക്കൽ വാറുവിള പുത്തൻ വീട്ടിൽ പ്ലാച്ചിവിള പരേതനായ വാസുപിള്ളയുടെ ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ എട്ടിന്.