വട്ടിയൂർക്കാവ്: മണ്ണറക്കോണം വലിയവീട് ലെയിൻ വി.എൽ.ആർ.എ 47 സൗപർണികയിൽ പരേതനായ ഡോ. തുളസീധരൻ പിള്ളയുടെ മകൻ ടി.എം. മനോജ്കുമാർ (50-മാനേജർ ഒളിമ്പസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) നിര്യാതനായി. ഭാര്യ: കവിത (അസി. പ്രഫസർ, കാർഷിക സർവകലാശാല). മക്കൾ: ആദിത്യ എം. നായർ, ആദർശ് എം. നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.