ഏങ്ങണ്ടിയൂർ: ധീവര സഭ ഓഫിസിനു കിഴക്ക് താമസിക്കുന്ന ആറുകെട്ടി പരേതനായ കൃഷ്ണന്റെ മകൾ അംബുജാക്ഷി (അമ്മു -78) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.