തളിക്കുളം: നമ്പിക്കടവ് അരവ്വശ്ശേരി മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കള്‍: അക്ബര്‍ (ഗള്‍ഫ്), കബീര്‍ (ഗള്‍ഫ്), എ.എം. മെഹബൂബ് (തളിക്കുളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ), ആബിദ. മരുമക്കള്‍: നസീമ, സെറീന, ഷെമീറ, നൗഷാദ്.