ചാലക്കുടി: അന്നനാട് പൈനാടത്ത് പരേതനായ തോമക്കുട്ടിയുടെ മകൻ പി.ടി. ജോയി (73) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ആൻ ജിൽ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നെന്മാറ), ആൽജിൻ. മരുമക്കൾ: സെബി മാളിയേക്കൽ (സീനിയർ സബ് എഡിറ്റർ, ദീപിക), ഡിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അന്നനാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.