ഗുരുവായൂര്‍: മറ്റം ബ്രഹ്മകുളം തെക്കത്ത് ജോസണ്‍ (58) നിര്യാതനായി. ഭാര്യ: മിനി (അധ്യാപിക, സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്കൂള്‍ മറ്റം). മക്കള്‍: ജിയോ, ജിനില്‍.