കോടാലി: നടുപറമ്പില്‍ പീതാംബരന് (92) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കള്‍: പ്രണേഷ്, പ്രമോജ്. മരുമക്കള്‍: രേഖ, ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.