എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കത്ത് വീട്ടിൽ പരേതനായ ജേക്കബിന്റെ മകൻ ജോണി (75) നിര്യാതനായി. കോൺഗ്രസിന്റെ ആദ്യകാല പ്രാദേശിക നേതാവാണ്. ഭാര്യ: സെലീന. മക്കൾ: സ്റ്റീഫൻ, ജീസൻ, ലിസി, ബാസ്റ്റ്യൻ. മരുമക്കൾ: സോണി, സിമി, ഷാജു ചുങ്കത്ത്, റിജി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് കുണ്ടന്നൂർ കർമല മാതാ പള്ളി സെമിത്തേരിയിൽ.