തൃക്കൈപ്പറ്റ: വെള്ളിത്തോട് റിട്ട. പോസ്റ്റ് മാസ്റ്റർ എൻ. കാർത്തികേയൻ പിള്ള (80) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: ഇന്ദു (പ്രധാനാധ്യാപിക, ജി.എൽ.പി.എസ് കൽപറ്റ), മഞ്ജു (അധ്യാപിക, ഡി പോൾ പബ്ലിക് സ്കൂൾ കൽപറ്റ). മരുമക്കൾ: സുഭാഷ് കുമാർ, ബാലസുബ്രഹ്മണ്യൻ (പ്രധാനാധ്യാപകൻ).