താനൂർ: ചീരാൻ കടപ്പുറത്തെ പരേതനായ സീതിന്റെ പുരക്കൽ സാവാൻകുട്ടിയുടെ ഭാര്യ മറിയക്കുട്ടി (60) നിര്യാതയായി. മക്കൾ: കുഞ്ഞിമോൾ, ഇസ്മായിൽ, ഷാജിമോൾ, റജീന, അസ്കർ. മരുമക്കൾ: കെ.പി. ഹനീഫ, പി.പി. അലി (പരപ്പനങ്ങാടി സെൻട്രൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗം, ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ എസ്.ടി.യു പരപ്പനങ്ങാടി ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി), എം. ഹുസൈൻ, അഫീല, നിഷ.