വൈലത്തൂർ: തലക്കടത്തൂർ ജി.എം.എൽ.പി സ്കൂളിന് സമീപം നടാമ്പാടി സൈതലവിയുടെ ഭാര്യ ഫാത്തിമ (57) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ റസാഖ്, സുഹറ. മരുമക്കൾ: റഹ്മത്ത്, ഷംഷാദ, സമീർ (ചെറിയമുണ്ടം)