പാങ്ങ്: ആലുങ്ങൽ ആയിശ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാവ ഹാജി. മക്കൾ: മുഹമ്മദ്കുട്ടി, അബ്ദുറസാഖ്, അബ്ദു, ഇബ്രാഹിം. അബ്ദുൽ ബഷീർ (ദമ്മാം മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ). മരുമക്കൾ: സലീന, ഖമറുന്നിസ, റംല, സുബൈദ, സബിദ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് പാങ്ങ് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.